ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംഗ് ഇന്ന് ; വടക്കാഞ്ചേരി മേഖല യിൽ നിന്നുള്ളവരുടെ ഹിയറിങ്ങ് ഉച്ചതിരിഞ്ഞ് 2 മണിക്ക് ആരംഭിക്കും.
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, എന്നിവിടങ്ങളിലെ കരട് വാര്‍ഡ് / നിയോജകമണ്ഡല വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ലഭിച്ച പരാതികളുടെ ഹിയറിംഗ് ഇന്ന് രാവിലെ 9 മുതല്‍ തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടക്കും. 2024 ഡിസംബര്‍ നാലിനു മുമ്പ് സംസ്ഥാന ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍ അല്ലെങ്കില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് ആക്ഷേപങ്ങള്‍ സമര്‍പ്പിച്ചവര്‍ക്കാണ് ഹിയറിംഗില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കുക.
വടക്കാഞ്ചേരി മേഖല യിൽ നിന്നുള്ളവരുടെ ഹിയറിങ്ങ് ഉച്ചതിരിഞ്ഞ് 2 മണിക്ക് ആരംഭിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ