ദേശീയ സമ്മതിദായക ദിനാചരണത്തിൻ്റെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച സൈക്കിൾ റാലി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്‍ , തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ഇളങ്കോ ആർ. എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.