അധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിലുള്ള പണിമുടക്കിനോടനുബന്ധിച്ച് പന്തംകൊളുത്തി പ്രകടനം നടന്നു.
വടക്കാഞ്ചേരി : കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ താലൂക്ക് സെക്രട്ടറി ഡോ: അനീഷ് രാജ്, ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ നേതാവ് ഡോ:അനുപമ ഹാരിസ്, ജോയിൻ്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡണ്ട്
ടി.വി ഗോപകുമാർ ജില്ലാ കൗൺസിൽ അംഗം പി കെ പ്രദീപ് മേഖലാ സെക്രട്ടറി ഉമ്മർ ഷെരീഫ് മേഖലാ പ്രസിഡണ്ട് കെ എ പ്രദീപ്, മേഖല ട്രഷറർ സി എസ് പ്രേമദാസ്, എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജോയിൻ്റ് കൗൺസിൽ മേഖല വനിതാ കമ്മിറ്റി സെക്രട്ടറി എസ് സുമീഷ, മേഖലാ ജോയിൻറ് സെക്രട്ടറി കെ മണികണ്ഠൻ, നിധിൻ കെ എൻ, മുരുകൻ എസ്. സുനിൽകുമാർ ആർ, ആദർശ് പി കെ , അഭിജിത്ത് ജെ ആർ, റഷീജ, സിറിൾ കെ വർഗീസ്, ഹരിചന്ദ്രൻ, ഡിപിൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ