സ്വകാര്യബസ് ശരീരത്തിലൂടെ കയറി പരിക്കേറ്റ് ചികിൽസയിലായിരുന്ന കണ്ടക്ടർ മരിച്ചു.
പാവറട്ടി : എളവള്ളി സ്വദേശി പറങ്ങനാട്ട് ധനേഷാണ് മരിച്ചത്. തൃശൂർ - ചിറ്റാട്ടുകര റൂട്ടിൽ സർവീസ് നടത്തുന്ന ജഗനാഥൻ ബസിലെ കണ്ടക്ടറാണ്. കഴിഞ്ഞ ദിവസമാണ് ബസിന്റെ പിറകിലെ ടയർ കയറി ഗുരുതര പരിക്കുകളോടെ ധനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ