തച്ചനാത്തുകാവ് പൂരം കാഴ്ച പന്തലിനു കാൽനാട്ടി.

 

വടക്കാഞ്ചേരി : പൂരം മൈതാനിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം  കോമരങ്ങളായ  കുട്ടൻ നായർ, ജിഷ്ണു, പൂരം കമ്മിറ്റി ഭാരവാഹികളായ ഷിബു ടി എൻ, ദിലീപ് വി നായർ, വിഷ്ണു എം എസ്, സുകേഷ് പി, ഹരി വി ആർ, ജയൻ വി എസ്, കൃഷ്ണകുമാർ, മാതൃ സമിതി അംഗങ്ങളായ വസന്ത നാരായണൻ, ലളിത വെങ്കിട്ശ്വരൻ, ലക്ഷ്മി രാധാകൃഷ്ണൻ, ക്ഷേത്രം കമ്മിറ്റി അംഗങ്ങളായ കുട്ടൻ നായർ, ശശിധരൻ കുന്നത്ത്, കൊച്ചു കൃഷ്ണൻ, മിണാലൂർ ചന്ദ്രൻ എന്നിവരും പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.