ബി.ജെ.പി വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പിയുടെ പുതിയ മണ്ഡലം പ്രസിഡൻ്റിനെ അനുമോദിച്ചു.

ബി.ജെ.പി വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പിയുടെ പുതിയ മണ്ഡലം പ്രസിഡൻ്റിനെ അനുമോദിച്ചു. ബി.ജെ.പി മണ്ഡലം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വടക്കാഞ്ചേരി ഏരിയ പ്രസഡൻ്റ്  ഇ.കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എസ് രാജു ഏരിയ ജെനറൽ സെക്രട്ടറി റെജു കെ എൻ, സെക്രട്ടറി വിനയൻ മുൻ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി കൃഷ്ണനുണ്ണി മംഗലം, കമ്മറ്റി അംഗങ്ങൾ ആയ ശ്രീരാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ കുമാരനല്ലൂർ, നാരായണൻ കുട്ടി,മധുസൂദനൻ, രവി അകമല, പ്രദീപ് അകമല, വർഗീസ് ചിരിയംകണ്ടത്ത്, സെബാസ്റ്റ്യൻ കുറ്റീക്കടൻ,വിദ്യാസാഗർ ഉണ്ണികൃഷ്ണൻ വാര്യർ, രഞ്ജിത്ത്,വിശ്വംഭരൻ എന്നിവരും കൂടാതെ നിരവധി പ്രവർത്തകരും പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.