വടക്കാഞ്ചേരി : മംഗലം അയ്യപ്പൻ പറമ്പിൽ വിജയൻ (75) അന്തരിച്ചു.
വടക്കാഞ്ചേരി : മംഗലം അയ്യപ്പൻ പറമ്പിൽ വിജയൻ (75) അന്തരിച്ചു.
റിട്ട സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനാണ്. സംസ്കാരം വ്യാഴം രാവിലെ 11 ന് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ. ഭാര്യ: പരേതയായ രാധ
മക്കൾ : ദീപ, ദിവ്യ
മരുമക്കൾ. രഘു , മഹേഷ് രാജ്
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ