കണ്ടക്ടർ ബസ്സിൽ കുഴഞ്ഞു വീണു മരിച്ചു.

പഴയന്നൂർ : കണ്ടക്ടർ ജോലിക്കിടെയാണ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. ചേലക്കര വെങ്ങാനല്ലൂർ സ്വദേശി മങ്ങാട്ട് കോൾ പുറത്ത് രാജൻ ആണ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണത്. കോങ്ങാട് നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ബസിന്റെ കണ്ടക്ടർക്ക് പഴയന്നൂർ കല്ലംകുളത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെതന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചേലക്കര മോർച്ചറിയിലേക്ക് മാറ്റി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.