തെക്കുംകര ഗ്രാമപഞ്ചായത്ത്‌ വനിതാ ജിമ്മിന്റെ പ്രവർത്തന ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് നിർവഹിച്ചു.

പുന്നംപറമ്പ്  : തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ 23- 24 പദ്ധതിയിൽ ഉൾപ്പെടുത്തി തെക്കുംകര ഗ്രാമപഞ്ചായത്തിന് നൽകിയ വനിതാ ജിമ്മിന്റെ പ്രവർത്തന ഉദ്ഘാടനം  തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുനിൽകുമാർ അധ്യക്ഷനായിരുന്നു. വാഴനി ഡിവിഷൻ മെമ്പർ പി എസ് വിനയൻ മുഖ്യ അതിഥി ആയിരുന്നു.  

വൈസ് പ്രസിഡന്റ്‌ ഇ ഉമാലക്ഷ്മി, സ്‌ഥിരം സമിതി അധ്യക്ഷൻമാരായ പി ആർ രാധാകൃഷ്ണൻ,  സബിത സതീഷ്, മെമ്പർമാർ ആയ എ ആർ കൃഷ്ണൻകുട്ടി, ശാന്ത ഉണ്ണികൃഷ്ണൻ, വി എസ് ഷാജു, സിഡിഎസ് ചെയർപേഴ്സൺ അജിത സുനിൽ, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.  പി ടി മണികണ്ഠൻ സ്വാഗതവും, സെക്രട്ടറി ഡോക്ടർ ടി എൻ ബിന്ദു നന്ദിയും പറഞ്ഞു  ജില്ല പഞ്ചായത്തിന്റെ 23-24 പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ തരത്തിൽ ഉള്ള വ്യായാമം ചെയ്യുന്ന  10 ഉപകരണങ്ങൾ തെക്കുംകര പഞ്ചായത്തിന് ലഭിച്ചിട്ടുള്ളത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.