24-ാം പാർട്ടി കോൺഗ്രസ്; സി.പി.ഐ. (എം) വടക്കാഞ്ചേരി ഏരിയ കമ്മിറ്റി പതാക ദിനാചരണം നടത്തി
സി.പി.ഐ എം 24-ാംപാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി നടക്കുന്ന സി.പി.ഐ എം തൃശൂർ ജില്ല സമ്മേളനത്തിന്റെ പതാകദിനാചരണം സി.പി.ഐ എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിൽ നടന്നു. സി.പി.ഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ എം പി പതാക ഉയർത്തി. സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ, സിപിഐ എം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം പി എൻ സുരേന്ദ്രൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ ഡി ബാഹുലേയൻ മാസ്റ്റർ, ഏരിയ കമ്മിറ്റി അംഗം മിനി അരവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ