CA Exam ൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിക്ക് ആദരവ് നൽകി.


തെക്കുംകര : CA Exam ൽ ഉന്നത വിജയം കരസ്ഥമാക്കിയ എഫ്രേം ജോസഫിനെ യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി ആദരിച്ചു. യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അനീഷ് കണ്ടംമാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. പാർലിമെൻ്ററി പാർട്ടി നേതാവ് എ.ആർ കൃഷ്ണൻകുട്ടി മൊമൊൻ്റോയും ,ഷാളും അണിയിച്ചു. വാർഡ് മെമ്പർ പി.ടി മണികണ്ഠൻ  കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി അഹ്സാൻ ഷൈക് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
ഫാദർ ജോസഫ് കാരക്കാട്ടിൻ്റെയും ജോളി ജോസഫിൻ്റെയും രണ്ട് മക്കളിൽ ഇളയ മകനാണ് എഫ്രേം ജോസഫ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.