ഒരിടവേളക്ക് ശേഷം കേരളത്തില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ വീണ്ടും മഴക്ക് സാധ്യത.

വടക്കു കിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) വിടവാങ്ങിയ ശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ഭേദപ്പെട്ട മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. ശ്രീലങ്കയില്‍ ജനുവരി 18 മുതലും കേരളത്തില്‍ 19 മുതലും ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിച്ചു തുടങ്ങും. തെക്കന്‍, മധ്യ കേരളത്തിലെ കിഴക്കന്‍ മേഖലകളിലാണ് മഴ സാധ്യതയുള്ളത്. ചക്രവാത ചുഴിയില്‍ നിന്ന് വടക്കോട്ട് കേരളത്തെയും തമിഴ്‌നാടിനെയും സ്വാധീനിക്കും വിധം ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടത് മഴക്ക് കൂടുതല്‍ അനുകൂല അന്തരീക്ഷസ്ഥിതി ഒരുക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.