ഡൽഹി യൂണിവേഴ്സിറ്റി Bsc സുവോളജി ഹോണെഴ്സ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിപാഞ്ഞാൾസ്വദേശി


ചെറുതുരുത്തി:ഡൽഹി യൂണിവേഴ്സിറ്റി Bsc സുവോളജി ഹോണെഴ്സ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിപാഞ്ഞാൾസ്വദേശി മാളവിക .വി. ഡൽഹി യൂണിവേഴ്സിറ്റി മിറാണ്ട ഹൗസ് കോളേജിൽ ആണ് പഠിച്ചിരുന്നത്. പാഞ്ഞാൾ മുത്തങ്ങയിൽ വിജയ് ആനന്ദിന്റെയും സംഗീതയുടെയുംമകളാണ് മാളവിക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.