ഒരിടവേളക്ക് ശേഷം വടക്കാഞ്ചേരി മേഖലയിലെ ക്ഷേത്ര മോഷണ പരമ്പര തുടരുന്നു.
കുണ്ടന്നൂർ : കാഞ്ഞിരക്കോട് ശിവകുമാരഗിരി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കവാട ഭണ്ഡാരം തകർത്താണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്.കുണ്ടന്നൂർ വരവൂർ പാതയോരത്തുള്ള കവാടത്തിന്റെ സമീപത്തെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്താണ് മോഷ്ടിച്ചത്.
ഇന്ന് രാവിലെയാണ് മോഷണവിവരം അറിഞ്ഞത്. തുടർന്ന് വടക്കാഞ്ചേരി പോലീസിൽ വിവരമറിക്കുകയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ