ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ വധശിക്ഷ അധിക വിധിയെന്ന് മുൻ ഹൈക്കോടതി ജഡ്ജി കമാൽ പാഷ.
ജീവപര്യന്തം തടവ് മാത്രം വിധിക്കപ്പെടേണ്ട ഒന്നായാണ് തോന്നുന്നത്. ഷാരോൺ ചെലുത്തിയ സമർദം പരിശോധിക്കണമായിരുന്നു. മേൽ കോടതികളിൽ പോയാൽ വധശിക്ഷ ഒഴിവാകാൻ സാധ്യതയുണ്ടെന്നും സുപ്രീം കോടതി വിധികൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും കമാൽ പാഷ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ