കല്ലടി ശ്രീ പൂർണ പുഷ്കല ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്ന നെയ്യഭിഷേകം ഭക്തി സാന്ദ്രമായി.
മുണ്ടത്തിക്കോട് : നൂറ് കണക്കിന് ഭക്ത ജനങ്ങൾ അഭിഷേകത്തിൽ പങ്കാളികളായി. മേൽശാന്തി അരവൂർ കൊട്ടാരം വാസുദേവൻ എംബ്രാന്തിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്രം ട്രെസ്റ്റ് ചെയർമാൻ ഗംഗാധരൻ മാരാത്ത്, സെക്രട്ടറി എ. സുധീഷ്ബാബു, ജി രഘുനാഥ്, ഇ.വി ബാലകൃഷ്ണൻ, കെ എൻ ജിബി, എന്നിവർ നേതൃത്വം വഹിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ