മുണ്ടത്തിക്കോട് എൻ.എസ്.എസ് വി.എച്ച്.എസ്.എസിൽ ജെ.ആർ.സി യൂണിറ്റിന്റെ ക്യാപ്പിങ് സെറിമണി നടത്തി.

മുണ്ടത്തിക്കോട്: മുണ്ടത്തിക്കോട് എൻ.എസ്.എസ് വി.എച്ച്.എസ് സ്കൂളിൽ ജെ.ആർ.സി യൂണിറ്റിലെ  പുതിയ അംഗങ്ങൾക്കുള്ള ക്യാപ്പിങ് സെറിമണി നടന്നു. പുതിയ ജെ.ആർ.സി കേഡറ്റുകൾക്ക് ക്യാപ്പിങ്  നടത്തിയത് വ്യാസ എൻ.എസ്.എസ് കോളേജ് പ്രൊഫസർ കെ പ്രദീപ്  കുമാറാണ്. പ്രധാനാധ്യാപിക കെ ഗിരിജ ജെ.ആർ.സി കേഡറ്റുകൾക്ക് ആശംസകൾ നേർന്നു. ചടങ്ങിൽ സീനിയർ അധ്യാപിക  സി ജ്യോതി  ജെ.ആർ.സി യൂണിറ്റിന്റെ ചുമതല വഹിക്കുന്ന അനിത എം, ശ്രീലക്ഷ്മി എസ് എന്നിവരും പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.