2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
 അങ്കണം പുരസ്‌കാരത്തിന് അപേക്ഷിക്കാം.
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.
ബാലമുരുകനെ കണ്ടെത്താനായില്ല; കേരളം വിട്ടെന്നും അഭ്യൂഹം.
പ്രഭാത വാർത്തകൾ 2024 മെയ് 19 ഞായർ 1199 ഇടവം 5 അത്തം 1445 ദുൽഖഅദ് 10
അത്താണി - പുതുരുത്തി റോഡിൽ ആര്യംപാടം മുതൽ മങ്ങാട് വരെയുള്ള റൂട്ടിൽ വാഹന ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) വടക്കാഞ്ചേരി ഡിവിഷൻ തലത്തിൽ കരിദിനം ആചരിച്ചു.
തെക്കുംകര പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
 ഗജരാജൻ പട്ടാമ്പി കർണ്ണൻ ചരിഞ്ഞു.
പ്രഭാത വാർത്തകൾ 2024 മെയ് 18 ശനി 1199 ഇടവം 4 ഉത്രം 1445 ദുൽഖഅദ് 9
പുതിയ 1200 വാർഡുകൾ കൂടി: തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുളള ഓർഡിനൻസ് ഇറക്കാനുള്ള നീക്കത്തിൽ സർക്കാർ.
മാള അരവിന്ദന്‍റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണയോഗം "അരവിന്ദസ്മരണ 2024' നാളെ നടക്കും.
തൃശ്ശൂർ പാലപ്പിള്ളിയില്‍   നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്.
പ്രഭാത വാർത്തകൾ 2024 മെയ് 17 വെള്ളി 1199 ഇടവം 3 പൂരം 1445 ദുൽഖഅദ് 08