ബാലമുരുകനെ കണ്ടെത്താനായില്ല; കേരളം വിട്ടെന്നും അഭ്യൂഹം.

വിയ്യൂർ ജയിലിനു മുൻവശം തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽനിന്ന്‌ രക്ഷപ്പെട്ട തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായി നടത്തിയ തിരച്ചിൽ ഫലം കണ്ടില്ല. വെള്ളിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു വാഹനത്തിൽനിന്ന്‌ ഇറക്കുന്നതിനിടെ പ്രതി രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ പെരിയകുളം കോടതിയിൽ ഹാജരാക്കി മടങ്ങിവന്നതായിരുന്നു. രണ്ടുദിവസം പിന്നിട്ടിട്ടും ഇയാൾ രക്ഷപ്പെട്ടതിനെക്കുറിച്ച് പോലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.