കുണ്ടുകാട് പൂക്കാട്ടുചാലിൽ പരേതനായ പി ജി ജോസഫ് (ഔസേപ്പച്ചൻ )ഭാര്യ മേരി ജോസഫ് (74) നിര്യാതയായി.

വടക്കാഞ്ചേരി: കുണ്ടുകാട് പൂക്കാട്ടുചാലിൽ പരേതനായ പി ജി ജോസഫ് (ഔസേപ്പച്ചൻ )ഭാര്യ മേരി ജോസഫ് (74) നിര്യാതയായി. സംസ്ക്കാരം ഇന്ന് (24) 11ന് സെൻ്റ് ജോസഫ് കുണ്ടുകാട് പള്ളി സെമിത്തേരിയിൽ. മക്കൾ:  റെജി, സജി, ലാൽജി. മരുമക്കൾ: വിൻസെന്റ്, ഷാജു, ജിഷ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.