മാള അരവിന്ദന്‍റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണയോഗം "അരവിന്ദസ്മരണ 2024' നാളെ നടക്കും.

ഉച്ചകഴിഞ്ഞു 3.30ന് മാള ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ നടൻ ഇന്ദ്രൻസ് മുഖ്യാതിഥിയായിരിക്കും. അഡ്വ. വി.ആർ. സുനില്‍കുമാർ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 

നാടകസംഗീത സംവിധാനരംഗത്തു രണ്ടുതവണ സംസ്ഥാന അവാർഡ് നേടിയ അനില്‍ മാളയെ ചടങ്ങില്‍ ആദരിക്കും. കലാ-സാംസ്കാരിക -രാഷ്ട്രിയ മേഖലയില്‍നിന്നും പ്രമുഖ വ്യക്തിത്വങ്ങള്‍ അനുസ്മരണപ്രഭാഷണം നടത്തും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.