നീന്തൽ മത്സരത്തിൽ - ബേക്ക് സ്ട്രോക്ക് ബദ്രിനാഥ് ബോസ് മൂന്നാം സ്ഥാനത്തിന് അർഹനായി.
വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ജലയാനം 1 ൽ നിന്ന് എങ്കക്കാട് താമസിക്കുന്ന പുഴക്കൽ ലെനിൻ ബോസിൻ്റേയും ശ്രീരേഖയുടേയും മകനായ ബദ്രിനാഥ് ബോസ് തൃശ്ശൂരിൽ ഇന്നലെ നടന്ന തൃശ്ശൂർ ജില്ലാ അക്വാട്ടിക് ഗ്രൂപ്പ് 3 അണ്ടർ 15 ൽ നടന്ന നീന്തൽ മത്സരത്തിൽ ബേക്ക് സ്ട്രോക്ക്(മലർന്ന് നീന്തൽ ) ഇനത്തിൽ മൂന്നാം സ്ഥാനത്തിന് അർഹനായി. വടക്കാഞ്ചേരി ക്ളേലിയ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ അടുത്ത വർഷത്തെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ