ചെറുതുരുത്തി-പൊന്നാനി റോഡില്‍ ചുങ്കം മുതല്‍ പുതുശ്ശേരി സ്‌കൂള്‍ വരെയുള്ള ഭാഗത്ത് വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടും.
ചെറുതുരുത്തി-പൊന്നാനി റോഡില്‍ ചുങ്കം മുതല്‍ പുതുശ്ശേരി സ്‌കൂള്‍ വരെയുള്ള ഭാഗത്ത് മെയ് 27 മുതല്‍ ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ അതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടും.
ചുങ്കത്തു നിന്ന് കുന്നംകുളത്തേക്കും ദേശമംഗലത്തേക്കും പോകുന്ന വാഹനങ്ങള്‍ നെടുമ്പുര വഴി പന്നിയടി-പള്ളിക്കര-പള്ളം സെന്ററിലേക്ക് പ്രവേശിച്ച് പോകേണ്ടതാണെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് റോഡുകള്‍ വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ