ആനകളുടെ കണക്കെടുപ്പ് പരിശീലനം ഇന്ന്.
ആനകളുടെ കണക്കെടുപ്പിനുള്ള പരിശീലനം വനപാലകർക്ക് ചൊവ്വാഴ്ച നൽകും. വാഴാനി, എളനാട്, പട്ടിക്കാട്, മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയിലെ 11 ബ്ലോക്കുകളിലാണ് പരിശീലനം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഫീൽഡ് സർവേ നടക്കുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ