മമ്മൂട്ടി ചിത്രമായ ടർബോയുടെ വ്യാജ പതിപ്പ് പുറത്തിറക്കി ഒടിടി പ്ലാറ്റ്‌ഫോം.

മമ്മൂട്ടി ചിത്രമായ ടർബോയുടെ വ്യാജ പതിപ്പ് പുറത്തിറക്കി ഒടിടി പ്ലാറ്റ്‌ഫോം. Ogomovies എന്ന വെബ് സൈറ്റിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

 തിയേറ്റർ പ്രിൻ്റുകളാണ് പ്രചരിക്കുന്നത്. സമീപ കാലം റിലീസ് ചെയ്ത ഗുരുവായൂർ അമ്പലനടയിൽ, കട്ടീസ് ഗാംഗ്, ആവേശം, മഞ്ഞുമ്മൽ ബോയ്സ്, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളും വെബ് സൈറ്റിൽ  ഉണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.