കുന്നംകുളത്ത് നിന്നും നാലുവയസുകാരിയെ കാണാതായ സംഭവം; കുട്ടിയെ കൊണ്ട് പോയത് അച്ഛന്‍. പാവറട്ടിയില്‍ നിന്നും കുട്ടിയെ കണ്ടെത്തി.

ഇന്ന് വൈകീട്ട് ആറരയോടെ കുന്നംകുളത്ത് നിന്നും അമ്മക്കൊപ്പം നിന്നരുന്ന കുട്ടിയെ കാണാതായ സംഭവത്തില്‍ വ്യാപക അന്വേഷണം. കുട്ടിയെ കൊണ്ട് പോയത് അച്ഛനാണെന്ന സംശയത്തില്‍ നടത്തിയ അന്വേഷണത്തില്‍ പാവറട്ടിയില്‍ നിന്നും കുട്ടിയെ കണ്ടെത്തി. ഒരുമാസത്തോളമായി വേര്‍തിരിഞ്ഞ് താമസിക്കുന്ന ഷമീറ, ലാലു ദമ്പതികളുടെ മകളാണ് നാലുവയസുകാരി. വടക്കാഞ്ചേരി റോഡില്‍ നിന്നാണ് കുട്ടിയെ ഇയാള്‍ അമ്മയുടെ ശ്രദ്ധമാറിയ സമയത്ത് എടുത്ത് കടന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.