വടക്കാഞ്ചേരി കുമ്പളങ്ങാട് കിഴക്കേട്ടിൽ പാറുക്കുട്ടി അമ്മ, (95) അന്തരിച്ചു.
വടക്കാഞ്ചേരി കുമ്പളങ്ങാട് കിഴക്കേട്ടിൽ പാറുക്കുട്ടി അമ്മ, (95) അന്തരിച്ചു. സംസ്കാരം ഞായർ രാവിലെ 9 ന് വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ ഗോപാലൻ നായർ.
മക്കൾ : തങ്കപ്പൻ, ഗോപിനാഥൻ,
ശാന്തകുമാരി, വേണുഗോപാൽ,
സതീദേവി.
മരുമക്കൾ : നളിനി, സുവർണ്ണ,
ബാലചന്ദ്രൻ, ശാന്ത, നന്ദകുമാർ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ