വെടിപ്പാറ കോളനിക്കു സമീപം കാപ്പിൽ പള്ളിയാലിൽ ബിനു (54) അന്തരിച്ചു
വെടിപ്പാറ കോളനിക്കു സമീപം കാപ്പിൽ പള്ളിയാലിൽ ബിനു (54) അന്തരിച്ചു. സംസ്ക്കാരം ശനി പകൽ 12ന് വീട്ടുവളപ്പിൽ.
ഭാര്യ: ഷിബി. മകൾ: ആതിര. അച്ഛൻ: പരേതനായ മാധവൻ. അമ്മ: പരേതയായ ദേവകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ