അത്താണി - പുതുരുത്തി റോഡിൽ ആര്യംപാടം മുതൽ മങ്ങാട് വരെയുള്ള റൂട്ടിൽ വാഹന ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വടക്കാഞ്ചേരി: അത്താണി പുതുരുത്തി റോഡിൽ, പുതുരുത്തി പള്ളി മുതൽ മങ്ങാട് വരെയുള്ള ഭാഗത്ത്‌ ടാറിംഗ് പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ 20 മുതൽ ആര്യംപാടം മുതൽ മങ്ങാട് വരെയുള്ള റൂട്ടിൽ വാഹന ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. 

കുന്നംകുളം ഭാഗത്തുനിന്നും അത്താണി, മെഡിക്കൽ കോളജ് ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ തയ്യൂർ- വേലൂർ- ചുങ്കം വഴി മുണ്ടത്തിക്കോട് പ്രവേശിച്ച് പോകണം. മങ്ങാട് ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ ഓൾഡ് എസ് എച്ച് വഴി പാർളിക്കാട്  - കാഞ്ഞിരക്കോട് നിന്ന് കുന്നംകുളം റോഡിലൂടെയും പോകേണ്ടതാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.