കൃഷിഭവൻ അറിയിപ്പ്.

കേര കേരളം സമൃദ്ധ കേരളം പദ്ധതി പ്രകാരം അത്യുൽപാദന ശേഷിയുള്ള ഹൈബ്രിഡ് തെങ്ങിൻ തൈകൾ (TxD) വടക്കാഞ്ചേരി കൃഷിഭവനിൽ 50 % സബ്സിഡിയിൽ വില്പനയ്ക്ക് എത്തിച്ചേർന്നിട്ടുണ്ട്.  ആവശ്യമായ കർഷകർ അപേക്ഷ ഫോം, 2024-25 ലെ നികുതി രസീത് എന്നിവ സഹിതം വടക്കാഞ്ചേരി കൃഷിഭവനിൽ എത്തേണ്ടതാണ്. കൃഷി ഓഫീസർ വടക്കാഞ്ചേരി കൃഷിഭവൻ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.