അയോധ്യയിൽ നടക്കുന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്ന പാർളിക്കാട് രജനി വിജയന് സ്നേഹാദരങ്ങളും ചെറിയ ഒരു സ്പോൺസർഷിപ്പ് തുകയും പാർളിക്കാട് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വീട്ടിലെത്തി നൽകി. ബൂത്ത് ഇൻചാർജും മണ്ഡലം സെക്രട്ടറിയും ആയ അനിൽകുമാർ ബൂത്ത് പ്രസിഡന്റ് സുബ്രഹ്മണ്യൻ, ജില്ലാ കമ്മിറ്റി അംഗം ബാബു വാര്യർ, മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ, ട്രഷറർ രാമപ്രസാദ്, ബൂത്ത് അംഗങ്ങൾ ആയ ഉദയകുമാർ, ശിവദാസ്, ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണ വാര്യർ എന്നിവർ പങ്കെടുത്തു ബി.ജെ.പി വടക്കാഞ്ചേരി മണ്ഡലം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍