കുമരനെല്ലൂർ കൂനത്ത്‌ കാളിയപ്പൻ ഭാര്യ കണ്ണമ്മ ( പുഷ്പ 80 വയസ്സ് ) നിര്യാതയായി.

നിര്യാതയായി. 

വടക്കാഞ്ചേരി: കുമരനെല്ലൂർ ഈഞ്ചലോടിയിൽ താമസിക്കുന്ന പരേതനായ കൂനത്ത്‌ കാളിയപ്പൻ ഭാര്യ കണ്ണമ്മ ( പുഷ്പ 80 വയസ്സ് ) നിര്യാതയായി.

 മക്കൾ:  സ്വാമിനാഥൻ, പരേതനായ ദണ്ടപാണി, ഗോപാലകൃഷ്ണൻ, ജ്യോതി, രാജമണി, ഗീത. 

മരുമക്കൾ: ഉഷ, അനിത, കുമാരി, മോഹൻദാസ്, ധന്യ, സുകുമാരൻ. സംസ്ക്കാരം നാളെ 24.07.025 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത്‌ വെച്ച് നടത്തുന്നു.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍