12 കോടിയും, ബിഎംഡബ്ള്യു കാറും ജീവനാംശമായി വേണമെന്ന് യുവതി - പണിയെടുത്ത് ജീവിക്കൂ എന്ന് സുപ്രീംകോടതി.

വിവാഹബന്ധം പിരിഞ്ഞതിന് പിന്നാലെ ഭർത്താവിൽ നിന്നും ജീവനാംശമായി ഭീമമായ തുക ആവശ്യപ്പെട്ട യുവതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.

മുംബൈയിൽ വീട്, ബിഎംഡബ്ല്യു കാർ, 12 കോടി രൂപ എന്നിവയാണ് യുവതി ആവശ്യപ്പെട്ടത്.

കേവലം ഒന്നര വർഷം മാത്രമാണ് വിവാഹബന്ധം മുന്നോട്ട് പോയത്. എന്നിട്ട് നിങ്ങളിപ്പോൾ അതിൽ നിന്നുള്ള നഷ്ടപരിഹാരമായി ബിഎംഡബ്ല്യു ആവശ്യപ്പെടുകയാണോ നിങ്ങളൊരു ഐടി ജീവനക്കാരിയല്ലേ? എംബിഎ ബിരുദമില്ലേ? ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നല്ല ജോലി കിട്ടില്ലേ? ജോലി ചെയ്യാത്തത് എന്താണ് എന്നും ചീഫ് ജസ്‌റ്റിസ് ചോദ്യമുയർത്തി.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍