കേരളത്തിൽ കാലവർഷമെത്തി.

തെക്ക് പടിഞ്ഞാറൻ മൺസൂൺ  കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് 14 ജില്ലകളിലും യെല്ലോ അലർട്ട്. എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചുദിവസം മഴ തുടരും. നാളെ 9 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും മഴ മുന്നറിയിപ്പ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.