കുന്നംകുളം കീഴൂരിൽ 22 കാരൻ കുഴഞ്ഞ് വീണ് മരിച്ചു

കുന്നംകുളം കീഴൂരിൽ  22 കാരൻ കുഴഞ്ഞ് വീണ് മരിച്ചു.കീഴൂർ തെക്കേക്കര വീട്ടിൽ ഫെബിന്റെ മകൻ ജോൺ ആണ് മരിച്ചത്. ഇന്ന്  രാവിലെ 8 മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു.  കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍