മഴ കാലം തുടങ്ങി, പാമ്പുകളുടെ പ്രജനനസമയമാണ്, ആയതുകൊണ്ട് തന്നെ പാമ്പുകളെ നമ്മുടെ വീടിന് പരിസരത്ത് കാണുവാൻ സാധ്യത കൂടുതലാണ്, നിങ്ങളുടെ വീട്ടിലോ പരിസരത്തോ പാമ്പുകളെ കണ്ടാൽ ഉടൻ വിളിക്കാവുന്നതാണ്.
തൃശൂർ ജില്ല വനംവകുപ്പിന്റെ പരിശീലനം ലഭിച്ച തൃശ്ശൂർ ജില്ലയിലെ റെസ്ക്യൂവേഴ്‌സിന്റെ പേരും ഫോൺ നമ്പറും സ്ഥലവും താഴെ കൊടുക്കുന്നു,
ജോജു മുക്കാട്ടുകര 9745547906
മിഥുൻ പറവട്ടാനി -9745484856
ശരത്ത് മാടക്കത്ര - 8301064383
ലിജോ കാച്ചേരി - 8921554583
സുനിൽ ഒല്ലൂക്കര - 9446230860
അജീഷ് പെരിങ്ങാവ് - 7012225764
ശ്രീക്കുട്ടൻ പേരമംഗലം - 9961359762
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍