ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിൻ്റെ PSO ഡ്യൂട്ടി നിർവഹിച്ചു വന്നിരുന്ന പോലീസ് ഓഫീസർ പി വി സന്ദേശ് (46 വയസ്സ്) പെട്ടെന്നുണ്ടായ ഹൃദയ സംബന്ധമായ അസുഖം മൂലം മരണപ്പെട്ടു. തൃശൂർ നെടുപുഴ പൊന്നേമ്പാറ വീട്ടിൽ പരേതനായ വേണുഗോപാലിന്റെ മകനാണ്.
സംസ്ക്കാരം 28/7/2025 ഉച്ചതിരിഞ്ഞ് 4 മണിക്ക് നടക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍