അറബിക് തസ്തികയിൽ ഒഴിവ്.
വടക്കാഞ്ചേരി: ഗവ. ഗേൾസ് ഹൈസ്കൂളിൽ എച്ച് എസ് ടി അറബിക് തസ്തികയിലുള്ള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂൺ 1 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ വെച്ച് നടത്തുന്നു. അർഹരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ സഹിതം നേരിട്ട് ഹാജരാകേണ്ടതാണെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ