കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ചേക്കരയിലും വടക്കാഞ്ചേരിയിലും നാശനഷ്ടം.

ചേലക്കര: പുലാക്കോട് സ്കൂൾ പരിസരത്തെ ആൾ താമസമില്ലാത്ത വീടിന്റെ മതിൽ ഇടിഞ്ഞു വീണു. അയൽ വീട്ടുകാരിയായ സരോജനിയുടെ വീടിൻ്റെ ചുമർ വിണ്ടുകീറി. ശക്തമായ മഴയെ തുടർന്നാണ് മതിൽ വീണത്.  ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ശബ്‌ദം കേട്ടുണർന്ന സരോജനിയും കുടുംബവും ബന്ധു വീട്ടിലേക്ക് ഓടി മാറി. 

വടക്കാഞ്ചേരി സിവിൽ സ്റ്റേഷൻ പരിസരത്തെ KSEB ട്രാൻസ്ഫോമറിൻ്റെ തറയിരിക്കുകയും ട്രാൻസ്ഫോമർ മറിഞ്ഞു വീണ് വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.