ഗജരാജൻ പട്ടാമ്പി കർണ്ണൻ ചരിഞ്ഞു.

ഗജരാജൻ പട്ടാമ്പി കർണ്ണൻ വൈക്കം വെച്ചൂരിൽ വെച്ച് ചരിഞ്ഞു. പട്ടാമ്പി സ്വദേശി പ്രമോദിന്റെ ഉടമസ്ഥതയിലുളള ആനയാണ്. 45 വയസ്സാണ്. ഉത്സവ പറമ്പുകളിലെ നിറസാന്നിധ്യമായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.