ചൂണ്ടൽ വെട്ടുകാട്‌ ക്വാറിയിൽ കുളിക്കാനിറങ്ങിയ 23 വയസ്സുകാരൻ മുങ്ങി താഴ്‌ന്നു

ചൂണ്ടൽ വെട്ടുകാട്‌ ക്വാറിയിൽ കുളിക്കാനിറങ്ങിയ 23 വയസ്സുകാരൻ മുങ്ങി താഴ്‌ന്നു. കൂനം മൂച്ചി കൊള്ളന്നൂർ വീട്ടിൽ സേവ്യറിന്റെ മകൻ നവീനാണ്‌ ക്വാറിയിൽ മുങ്ങി താഴ്‌ന്നത്‌. നവീൻ അടക്കം നാലുപേരാണ്‌ ക്വാറിയിൽ കുളിക്കാനിറങ്ങിയത്‌. യുവാവിനായി കുന്നംകുളം ഗുരുവായൂർ അഗ്നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്‌. കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ നവീൻ 7:30 ടെയാണ്‌ ക്വാറിയിൽ മുങ്ങിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.