പരിസ്ഥിതി ദിനാചരണ ബോധവൽക്കരണ പരിപാടി ആരംഭിച്ചു.

ചെറുതുരുത്തി: ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രത്തിൽ 10 ദിവസങ്ങളിലായി നടക്കുന്ന പരിസ്ഥിതി ദിനാചരണ ബോധവൽക്കരണ പരിപാടി ആരംഭിച്ചു. അസിസ്റ്റൻറ് ഡയറക്ടർ ഇൻ ചാർജ് ഡോക്ടർ സുധേഷ് എൻ ഗൈതാനി ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ വി.സി ദീപ്, റിസർച്ച് ഓഫീസർ ഡോക്ടർ പാർവതി നായർ എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.