ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റ സർക്കുലർ പിൻവലിച്ച് സർക്കാർ. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ കേസ് പരിഗണിക്കുന്നതിനിടെയാണ് പിന്മാറ്റം. സ്ഥലംമാറ്റം ട്രിബ്യൂണൽ നേരത്തെ റദ്ദാക്കിയിരുന്നു. ഇതു മറികടന്ന് സർക്കാർ സർക്കുലർ ഇറക്കുകയായിരുന്നു. കോടതി അലക്ഷ്യ കേസിൽ നിന്ന് തലയൂരാനാണ് സർക്കുലർ പിൻവലിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍