തൃശ്ശൂർ ജില്ല വരവൂർ കുമരപ്പനാൽ പടിക്കൽ വീട്ടിൽ ദേവകി അമ്മയുടെയും - മുളയ്ക്കൽ വടുക്കൂട്ട് കുട്ടികൃഷ്ണൻ നായരുടേയും മകനായ *ഗോവിന്ദൻകുട്ടി* അന്തരിച്ചു.
ഭാര്യ - വത്സല
മക്കൾ - സംഗീത,
സേതുരാജ്.
മരുമക്കൾ -
ഗോപകുമാർ, സവിത.
പേരക്കുട്ടികൾ -
വിനയ് ഗോപാൽ, വിനായക്
സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12.00 ന് ചെറുതുരുത്തി ശാന്തി തീരത്ത് വെച്ച് നടത്തുന്നതാണ്.
0 അഭിപ്രായങ്ങള്‍