വടക്കാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി പി. എൻ. ഗോകുലന്റെ ഭാര്യ മാതാവ് രമാ ഭായി (87 വയസ്സ്) ഇന്നലെ വൈകീട്ട് വാർദ്ധക്യ സഹജമായ അസുഖം മൂലം അന്തരിച്ചു. മൃതശരീരം വടക്കാഞ്ചേരിയിലുള്ള പി. എൻ. ഗോകുലന്റെ വസതിയിൽ. സംസ്കാരകർമ്മങ്ങൾ ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് വെച്ച് നടക്കും.
0 അഭിപ്രായങ്ങള്‍