കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) വടക്കാഞ്ചേരി ഡിവിഷൻ തലത്തിൽ കരിദിനം ആചരിച്ചു.

വടക്കാഞ്ചേരി: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) വടക്കാഞ്ചേരി ഡിവിഷൻ തലത്തിൽ കരിദിനം ആചരിച്ചു. നിയമന നിരോധനത്തിനെതിരെ,ഷഷ്ഠി  പൂർത്തി കഴിഞ്ഞവരെ കഷ്ടപ്പെടുത്തുന്നതിനെതിരെ, ഡ്യൂട്ടി അപകടങ്ങളിൽ നഷ്ട പരിഹാരം ജീവനക്കാരുടെ തലയിൽ കെട്ടിവെക്കുന്നതിനെതിരെയായിരുന്നു കരിദിന സമരം നടത്തിയത്.  കെ.എച്ച് സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു.  പി.എസ് മധു അധ്യക്ഷത വഹിച്ചു. പി.എ ഷാജഹാൻ , ഇ.വി സുബൈദ , വി.വി  ലിജോ, സിദിഖ് ആറ്റൂർ, സി.എ റഷീദ് സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.