വടക്കാഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ 2024 -25 അധ്യയന വർഷത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

വടക്കാഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ 2024 -25 അധ്യയന വർഷത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യുപിഎസ് ടി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം  27.5 2024 ന് തിങ്കളാഴ്ച രാവിലെ 10:00 മണിക്കും എച്ച് എസ് ടി അറബിക്, എച്ച് എസ് ടി ഫിസിക്കൽ സയൻസ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം  അന്നേദിവസം 12.00 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നു. അർഹരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.

എന്ന് 

ഹെഡ്മിസ്ട്രസ്സ്,

GGHS വടക്കാഞ്ചേരി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.