വരവൂർ-തലശ്ശേരി റൂട്ടിൽ വരവൂർ പുളിഞ്ചോടിനുസമീപം പാതയിൽ വെള്ളക്കെട്ട് രൂക്ഷം.

റോഡ് നിർമാണത്തിലെ അപാകതമൂലം ദുരിതത്തിലായി വാഹനയാത്രികരും കാൽനടയാത്രക്കാരും. അന്താരാഷ്ട്രനിലവാരത്തിൽ നിർമാണം നടന്ന പാതയിലാണ് വെള്ളക്കെട്ട് അനുഭവപ്പെടുന്നത്.

പൊകു മരാമത്തുവകുപ്പ് റോഡ് നിർമാണത്തോടൊപ്പം വെള്ളം ഒഴുകിപ്പോകുന്നതിന് കാന നിർമിക്കാതിരുന്നതാണ് വെള്ളക്കെട്ടിനു കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.