വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ താമസക്കാരായ വിദ്യാർത്ഥികളിൽ 2023-24 അധ്യയന വർഷം 10/+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി വിജയിച്ച വിദ്യാർത്ഥികളെ വടക്കാഞ്ചേരി എം.എൽ.എ. ആദരിക്കുന്നു.

'മുന്നോട്ട് 2024' വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ താമസക്കാരായ വിദ്യാർത്ഥികളിൽ 2023-24 അധ്യയന വർഷം 10/+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി വിജയിച്ച വിദ്യാർത്ഥികളെ വടക്കാഞ്ചേരി എം.എൽ.എ. ആദരിക്കുന്നു. മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾ ഗൂഗിൾ ഫോം വഴി, അനുബന്ധ രേഖകളും, ഫോട്ടോയും സഹിതം രജിസ്റ്റർ ചെയ്യുവാൻ താൽപ്പര്യപ്പെടുന്നു.

അവസാന തിയ്യതി: ജൂൺ 05, 2024.

Google form link :

https://bit.ly/munnott24

Contact:

Call: 9562426227, 9495566206

WhatsApp: 7356578486

mail id: clapsmlaawards@gmail.com

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.