അങ്കണം പുരസ്കാരത്തിന് അപേക്ഷിക്കാം.
അങ്കണം ഷംസുദ്ദീൻ സ്മൃതി 2024-ലെ സാഹിത്യപുര സ്കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു. 2021, 2022, 2028 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച നോവൽ, ചെറുകഥ, കവിത, നാടകം എന്നീ മേഖലകളിലെ മികച്ച കൃതികളാണ് അവാർഡിന് പരിഗണിക്കുക. 10,000 രൂപയും ശില്പവുമടങ്ങു ന്നതാണ് പുരസ്കാരം. കൃതികളു ടെ രണ്ടു കോപ്പി ബയോഡേറ്റ സഹിതം ജൂൺ 15-നകം അയയ്ക്കു ണം. വിലാസം: ഡോ. പി. സരസ്വതി, ഡി-5, ഭവാനി റസിഡൻസി, അടിയാട്ട് ലെയിൻ, പൂത്തോൾ,തൃശൂർ 680004.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ